ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് ജിദ്ദ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഫലസ്തീൻ ജനതക്ക് കെ.എം.സി.സി ഐക്യദാർഢ്യം
ജിദ്ദ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് ജിദ്ദ മലപ്പുറം മുനിസിപ്പൽ കെ.എം.സി.സി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി. അഫ്സൽ അധ്യക്ഷത വഹിച്ചു. റഫീഖ് അലി പെരിക്കത്ര ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. മജീദ് പാണക്കാട്, ഇസ്മായിൽ മുണ്ടുപറമ്പ്, സാബിർ പാണക്കാട്, ഷമീർ ചെമ്മങ്കടവ്, ഫിറോസ് കലയത്ത്, റിഫു പൂളക്കണ്ണി, ജാസിം കോൽമണ്ണ, ടി.പി. സാദിഖ് അലി, സലാം വാറങ്കോട് എന്നിവർ സംസാരിച്ചു. മുനീർ മന്നയിൽ സ്വാഗതവും ജംഷീദ് ബാബു നന്ദിയും പറഞ്ഞു. ഷൗക്കത്ത് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.