കെ.എം.സി.സി ജിദ്ദ പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി
സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന്
ജിദ്ദ: പെരിന്തൽമണ്ണ മണ്ഡലം കെ.എം.സി.സി ഇഫ്താർ വിരുന്ന് നടത്തി. മദീന റോഡിനടുത്ത് അതിവിശാലമായ ടർഫ് ഗ്രൗണ്ടിൽവെച്ചായിരുന്നു ഇഫ്താർ സംഗമം. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹ്മദ് പാളയാട്ട്, എസ്.ഐ.സി സൗദി നാഷനൽ പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ, ജിദ്ദ കെ.എം.സി.സി സെക്രട്ടറി നാസർ മച്ചിങ്ങൽ, ജില്ല ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ, ഇല്യാസ് കല്ലിങ്ങൽ, ജലീൽ തേഞ്ഞിപ്പലം, ലത്തീഫ് കാപ്പുണ്ടൽ തുടങ്ങി ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.