ദ​വാ​ദ്മി കെ.​എം.​സി.​സി സ​മൂ​ഹ നോ​മ്പു​തു​റ

ദവാദ്മി കെ.എം.സി.സി മെഗാ ഇഫ്താർ

റിയാദ്: ദവാദ്മി കെ.എം.സി.സിക്ക് കീഴിൽ നടന്ന സമൂഹ നോമ്പു തുറ സംഘടിപ്പിച്ചു. പ്രവാസ ലോകത്തെ വിവിധ സംഘടന പ്രതിനിധികളും പൗരപ്രമുഖരും വ്യവസായികളും നേതാക്കളും പങ്കെടുത്തു. അബ്ദുൽ റഊഫ് ഹുദവി അഞ്ചച്ചവിടി, സൈനുദ്ദീൻ ചമ്രവട്ടം, ഫൈസൽ പെരുവള്ളൂർ, നജീബ് തായഞ്ചേരി, ഷഫീഖ് പഴമല്ലൂർ, മുഹ്സിൻ നീരോൽപാലം, ഷാജി കായംകുളം, ഷാഫി കാവന്നൂർ, അൻസാർ ബാബു പറവണ്ണ, മഷ്ഹൂദ് പറവണ്ണ, നൗഷാദ് മയ്യിൽ, റഫീഖ് കണ്ണൂർ, ഹമീദ് കാസർകോട്, ശാക്കിർ കണ്ണൂർ, ഹമീദ് മങ്കട, ഫഹദുൽ ഹഖ്, അൻവർ സാദത്ത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - KMCC Mega Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.