കെ.​എം.​സി.​സി ഖു​ലൈ​സ് സം​ഘ​ടി​പ്പി​ച്ച യാം​ബു പ​ഠ​ന വി​നോ​ദ യാ​ത്ര​ ചെ​യ​ര്‍മാ​ന്‍ ഉ​മ്മ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു

കെ.​എം.​സി.​സി ഖു​ലൈ​സ് യാ​ത്ര

ഖു​ലൈ​സ്: കെ.​എം.​സി.​സി ഖു​ലൈ​സ് ക​മ്മി​റ്റി യാം​ബു​വി​ലേ​ക്ക് പ​ഠ​ന വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. 10ാ മ​ത് യാം​ബു പു​ഷ്പ​മേ​ള​ക്കാ​യി പു​റ​പ്പെ​ട്ട സം​ഘ​ത്തി​ന് ബോ​ട്ടി​ങ്ങ്, സ്വി​മ്മി​ങ്ങ് തു​ട​ങ്ങി​യ​വ​യും പു​തി​യ അ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്കം അ​റു​പ​തോ​ളം പേ​ര്‍ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.

ന​ല്ലൊ​രു യാ​ത്ര ഒ​രു​ക്കി​യ സം​ഘാ​ടാ​ക​രെ ടൂ​ര്‍ അം​ഗ​ങ്ങ​ള്‍ അ​ഭി​ന​ന്ദി​ച്ചു. ഉ​മ്മ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട്, ഇ​ബ്രാ​ഹിം വ​ന്നേ​രി, റ​ഷീ​ദ് എ​റ​ണാ​കു​ളം, ആ​രി​ഫ് പ​ഴ​യ​ക​ത്ത്, ഷാ​ഫി മ​ല​പ്പു​റം, അ​സീ​സ് കൂ​ട്ടി​ല​ങ്ങാ​ടി, ഇ​സ്മാ​ഈ​ല്‍ പെ​രു​വ​ള്ളൂ​ർ, ഷു​ക്കൂ​ര്‍ ഫ​റോ​ക്ക്, ക​ലാം പ​റ​ളി, മ​ന്‍സൂ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട്, ഉ​ബൈ​ദ് തെ​ന്ന​ല, അ​ഫ്സ​ല്‍ മു​സ്ല്യാ​ര്‍ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​ക്ക് നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - KMCC Khulais Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.