അ​ഡ്വ. എ​ൻ.​എ. ക​രീ​മി​നു​ള്ള കെ.​എം.​സി.​സി ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ ന​ൽ​കു​ന്നു

അ​ഡ്വ. എ​ൻ.​എ. ക​രീ​മി​ന് കെ.​എം.​സി.​സി ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: പ​രി​ശു​ദ്ധ ഉം​റ ക​ർ​മം നി​ർ​വ്വ​ഹി​ക്കാ​ൻ വേ​ണ്ടി എ​ത്തി​യ യൂ​ത്ത് ലീ​ഗ് നാ​ഷ​ന​ൽ ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റു​മാ​യ അ​ഡ്വ. എ​ൻ.​എ. ക​രീ​മി​ന് കെ.​എം.​സി.​സി ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ദ്ദ​യി​ലെ ഇം​പീ​രി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മാ​യി​ൽ മു​ണ്ട​ക്കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ മാ​യ​ക്ക​ര ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൗ​ഷാ​ദ് വാ​ഴ​യൂ​ർ, അ​ബ്ബാ​സ് മു​സ്‍ലി​യാ​ര​ങ്ങാ​ടി, ല​ത്തീ​ഫ് വാ​ഴ​യൂ​ർ, കെ.​എ​ൻ.​എ. ല​ത്തീ​ഫ്, അ​ബു​ഹാ​ജി ചെ​റു​കാ​വ്, പി.​സി. അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​റ​ഷീ​ദ്‌ വാ​ഴ​ക്കാ​ട്, മ​നാ​ഫ് വാ​ഴ​ക്കാ​ട്, കെ.​കെ.​ഫൈ​റൂ​സ്, അ​ബ്ദു​ൽ ക​ബീ​ർ നീ​റാ​ട്, ഫി​റോ​സ് പ​ര​ത​ക്കാ​ട്, ഷി​ബി​ലി വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. അ​ഡ്വ. എ​ൻ.​എ. ക​രീ​മി​നു​ള്ള കെ.​എം.​സി.​സി ജി​ദ്ദ കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ബൂ​ബ​ക്ക​ർ മാ​സ്റ്റ​ർ ന​ൽ​കി. അ​ഡ്വ. എ​ൻ.​എ. ക​രീം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും കെ.​പി അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Jeddah Kondotti Committee give reception to Adv. N.A. Karim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.