സാ​ദി​ഖ​ലി

കെ.​എം.​സി.​സി ഹ​ജ്ജ് സെ​ൽ വ​ള​ന്റിയ​ർ സാ​ദി​ഖ​ലി മ​ക്ക​യി​ൽ നി​ര്യ​ത​നാ​യി

മ​ക്ക: കെ.​എം.​സി.​സി മ​ക്ക ഹ​ജ്ജ് സെ​ൽ വ​ള​ന്റി​യ​റും അ​വാ​ലി ഏ​രി​യ ക​മ്മി​റ്റി സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മ​ല​പ്പു​റം പൊ​ന്മ​ള സ്വ​ദേ​ശി പു​വ്വ​ല്ലൂ​ർ സാ​ദി​ഖ​ലി (33) മ​രി​ച്ചു. നാ​ട്ടി​ൽ നി​ന്നും ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​​നെ​റ ഭാ​ര്യാ​പി​താ​വി​നെ​യും മാ​താ​വി​നെ​യും സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി ഹ​റ​മി​ലെ​ത്തി​യ​പ്പോ​ൾ ഹൃ​ദ​യ​സ്തം​ഭ​നം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് മ​ക്ക കി​ങ് ഫൈ​സ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ക്ക മ​താ​ജി​ർ സൗ​ദി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു.12 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്. മ​ര​ണ​വി​വ​ര​മ​റി​ഞ്ഞ് ക​ഴി​ഞ്ഞ ദി​വ​സം ലീ​വി​നാ​യി നാ​ട്ടി​ൽ​പോ​യ സ​ഹോ​ദ​ര​ൻ വീ​ണ്ടും മ​ക്ക​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. പി​താ​വ്: പ​രേ​ത​നാ​യ പു​വ്വ​ല്ലൂ​ർ മൊ​യ്തീ​ൻ കു​ട്ടി, മാ​താ​വ്: അ​റ​ബി ഖ​ദീ​ജ പാ​ണ​ക്കാ​ട്, ഭാ​ര്യ: മ​ങ്ക​ര​ത്തൊ​ടി ഷ​ഹ​ർ​ബാ​നു ഹാ​ജി​യാ​ർ​പ​ള്ളി, മ​ക​ൻ: എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​യാ​യ ഷാ​ദി​ന്ന​ഹാ​ൻ, സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ഷി​ക്ക്, മു​ഹ​മ്മ​ദ് റ​ക്കാ​ദ്, റ​ഹീ​ന. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന് കെ.​എം.​സി.​സി മ​ക്ക നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - KMCC Hajj Cell Volunteer Sadiqali is stationed in Mecca.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.