കെ.​വി.​എ. അ​സീ​സി​നും റ​ഷീ​ദ് വ​രി​ക്കോ​ട​നും ചു​ങ്ക​ത്ത​റ

കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

കെ.​വി.​എ. അ​സീ​സി​നും റ​ഷീ​ദ് വ​രി​ക്കോ​ട​നും കെ.​എം.​സി.​സി സ്വീ​ക​ര​ണം

ജി​ദ്ദ: ഹൃ​സ്വ​സ​ന്ദ​ർ​ശാ​ർ​ഥം സൗ​ദി​യി​ലെ​ത്തി​യ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി​യും, നി​ല​മ്പൂ​ർ മ​ണ്ഡ​ലം പ്ര​വാ​സി ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി കെ.​വി.​എ അ​സീ​സി​നും റ​ഷീ​ദ് വ​രി​ക്കോ​ട​നും ജി​ദ്ദ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഹ​യ്യ​റി​ഹാ​ബ് സ​ദ സ​ലാം വി​ല്ല​യി​ൽ വെ​ച്ച് ന​ട​ന്ന സ്വീ​ക​ര​ണ സം​ഗ​മം പി.​സി.​എ റ​ഹ്മാ​ൻ (ഇ​ണ്ണി) ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്റ് സ​ലാം ചെ​മ്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ബൈ​ർ വ​ട്ടോ​ളി, ഉ​മ​റ​ലി ത​ങ്ങ​ൾ കാ​ടാ​മ്പു​ഴ, അ​ബ്ദു​ൽ റ​സ്സാ​ഖ്, റ​ഊ​ഫ് തി​രൂ​ര​ങ്ങാ​ടി, ശി​ബി​ൻ, ജാ​ബി​ർ ച​ങ്ക​ര​ത്ത്, അ​നീ​സ് നാ​ണി, ശി​ബി​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി കെ.​ടി. ഉ​മ്മ​ർ സ്വാ​ഗ​ത​വും, ഉ​മ്മ​ർ മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു. ടി.​കെ ഗ​ഫൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. 

Tags:    
News Summary - KMCC given Reception to KVA Azeez and Rashid Varikoden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.