പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മാ​നു പ​ട്ടി​ക്കാ​ടി​ന് ജി​ദ്ദ ശ​റ​ഫി​യ്യ സു​ലൈ​മാ​ൻ മ​സ്ജി​ദ് ഏ​രി​യ കെ.​എം.​സി.​സി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ൽ​നി​ന്ന്

മാ​നു പ​ട്ടി​ക്കാ​ടി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും കെ.​എം.​സി.​സി ശ​റ​ഫി​യ്യ സു​ലൈ​മാ​ൻ മ​സ്ജി​ദ് ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ മാ​നു പ​ട്ടി​ക്കാ​ടി​ന് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​പി. മു​സ്ത​ഫ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ബ്രാ​ഹിം കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ, ടി.​പി. അ​ബ്ദു​സ്സ​ലാം, ഇ​ബ്‌​റാ​ഹീം മ​ഞ്ചേ​രി, ടി.​കെ. അ​ൻ​വ​ർ സാ​ദ​ത്ത് കു​റ്റി​പ്പു​റം, റി​യാ​സ് താ​ത്തോ​ത്ത്, കെ.​എം. ഇ​ർ​ഷാ​ദ്, ഫ​സ​ലു​റ​ഹ്മാ​ൻ, കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​ള്ള്യാ​കു​ർ​ശ്ശി, കെ.​പി. മൂ​സ തു​ട​ങ്ങി​യ​വ​ർ യാ​ത്ര​മം​ഗ​ളം നേ​ർ​ന്നു. മാ​നു പ​ട്ടി​ക്കാ​ട് മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി. ഹ​ബീ​ബു​ല്ല പ​ട്ടാ​മ്പി സ്വാ​ഗ​ത​വും കെ.​എം. ഇ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC gave farewell to Manu Pattikkattu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.