അബ്​ദുല്ല രാജാവിന്​  സൽമാൻ രാജാവി​െൻറ ഇഫ്​താർ വിരുന്ന്​

ജിദ്ദ: ഉംറക്കെത്തിയ ജോർഡൻ ഭരണാധികാരി അബ്​ദുല്ല രാജാവിന്​ സൽമാൻ രാജാവി​​​െൻറ ഇഫ്​താർ വിരുന്ന്​.
 ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിലാണ്​ സൽമാൻ രാജാവ്​ വിരുന്നൊരുക്കിയത്​. 
അബ്​ദുല്ല രാജാവും അദ്ദേഹത്തി​​​െൻറ ഒൗദ്യോഗിക സംഘവും വിരുന്നിൽ പ​​െങ്കടുത്തു. കഴിഞ്ഞയാഴ്​ച അമേരിക്കൻ പ്രസിഡൻറ്​ ട്രംപി​​​െൻറ സന്ദർശ​നത്തോട്​ അനുബന്ധിച്ച്​ റിയാദിലെത്തിയ അബ്​ദുല്ല രാജാവ്​ തിരികെ നാട്ടിലേക്ക്​ മടങ്ങിയ ശേഷം കഴിഞ്ഞ ദിവസമാണ്​ ഉംറ​ക്കായി മക്കയിൽ എത്തിയത്​.
 ഉംറ തീർഥാടനത്തിന്​ ശേഷമാണ്​ ജിദ്ദയിലെത്തി വിരുന്നിൽ പ​െങ്കടുത്തത്​. 

Tags:    
News Summary - kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.