Posted On
date_range Updated On
date_range സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി
ജിദ്ദ: ജിദ്ദയിലെ താമസം കഴിഞ്ഞ് സൗദി ഭരണാധികാരി റിയാദിലെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയി. റമദാന് മുമ്പ് ജിദ്ദയിലെ അൽ സലാമ കൊട്ടാരത്തിലേക്ക് വന്ന സൽമാൻ രാജാവ് ഇടക്കാലത്ത് നിയോമിലെ കൊട്ടാരത്തിലും ചെലവഴിച്ചിരുന്നു. ബുധനാഴ്ചയാണ് രാജാവ് റിയാദിൽ തിരിച്ചെത്തിയത്. റിയാദ് ഗവർണർ അമീർ മുഖ്രിൻ ബിൻ അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ റോയൽകോർട്ട് ഉദ്യോഗസ്ഥർ രാജാവിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.