????????????? ????? ??????? ????????

ടെല്ലേഴ്​സൺ സൽമാൻ രാജാവിനെ കണ്ടു

റിയാദ്​: കഴിഞ്ഞ ദിവസം റിയാദിലെത്തിയ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടെല്ലേഴ്​സൺ സൽമാൻ രാജാവുമായി കൂടിക്കാഴ്​ച നടത്തി.  തലസ്​ഥാനത്തെ യമാമ കൊട്ടാരത്തിലായിരുന്നു ചർച്ച. മേഖലയിലെ പുതിയ സംഭവ വികാസങ്ങളും ഉഭയകക്ഷി ബന്ധവും ചർച്ചയായി. അമേരിക്കയിലെ സൗദി സ്​ഥാനപതി അമീർ ഖാലിദ്​ ബിൻ സൽമാൻ, വിദേശകാര്യമന്ത്രി ആദിൽ ജുബൈർ, റിയാദ്​ അമേരിക്കൻ എംബസിയിലെ ഉപസ്​ഥാനപതി ക്രിസ്​റ്റഫർ ഹെൻസൽ എന്നിവർ ചർച്ചയിൽ പ​െങ്കടുത്തു.
Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.