സൽമാൻ രാജാവ്
Posted On
date_range Updated On
date_range സൽമാൻ രാജാവ് നിയോമിൽ
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവ് നിയോമിലെത്തി. വെള്ളിയാഴ്ച ഉച്ചക്കു ശേഷമാണ് രാജാവ് ജിദ്ദയിൽനിന്ന് സൗദി അറേബ്യയുടെ നഗര പദ്ധതിയായ നിയോമിലെത്തിയത്.
അമീറുമാർ, ചില മേഖല ഗവർണർമാർ, രാജാവിന്റെ ഓഫിസ് സെക്രട്ടറി, ഉപദേഷ്ടാക്കൾ എന്നിവർ സൽമാൻ രാജാവിനൊപ്പം നിയോമിലെത്തിയവരിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.