Posted On
date_range Updated On
date_range മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു
ജിദ്ദ: ഹജ്ജ് കർമ്മത്തിന് എത്തിയ മലപ്പുറം പെരിന്തൽമണ്ണ കീഴ്ശ്ശേരി മുഹമ്മദ് ഇബ്രാഹിം (82) മക്കയിൽ അസീസിയയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.