ജിദ്ദ കാസർകോട് പ്രവാസി ഫോറത്തിന്റെ ലോഗോ പ്രകാശനം പ്രഫ. ഗോപിനാഥ് മുതുകാട് മുസാഫിറിന് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range കാസർകോട് ജില്ല പ്രവാസി ഫോറം ലോഗോ പ്രകാശനം ചെയ്തു
ജിദ്ദ: കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർകോട് പ്രവാസി ഫോറത്തിന്റെ (കെ.പി.എഫ്) ലോഗോ പ്രകാശനം പ്രശസ്ത മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാട് മാധ്യമപ്രവർത്തകൻ മുസാഫിറിന് നൽകി നിർവഹിച്ചു. ബ്ലൂ ഡയമണ്ട്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.എച്ച്. ബഷീർ, കെ.എം. ഇർഷാദ്, അബ്ദുല്ല ഹിറ്റാച്ചി, കുബ്ര ലത്തീഫ്, യാസീൻ ചിത്താരി, റാഷിദ് തൃക്കരിപ്പൂർ, സലാം ബെണ്ടിച്ചാൽ, ലത്തീഫ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.