Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ആലി (46) ആണ് മരിച്ചത്. 12 വർഷമായി റിയാദിൽ പ്രവാസിയാണ്.
ഭാര്യ: റൈഹാനത്ത്. മക്കൾ: ഫാത്തിമതുൽ ഹന, ഫാത്തിമതു സനാ, ഫാത്തിമ. മരുമകൻ: അമീർ. കുടുംബം ഇപ്പോൾ താമസിക്കുന്നത് കണ്ണൂരിലെ വട്ടക്കൂലിലാണ്. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.