Posted On
date_range Updated On
date_range കണ്ണൂർ സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ചു മരിച്ചു
ജിദ്ദ: കണ്ണൂർ സ്വദേശി ജിദ്ദയിൽ കോവിഡ് ബാധിച്ചു മരിച്ചു.
പന്നിയങ്കണ്ടി പുതിയപുരയിൽ ബഷീർ അഹമ്മദ് (48) ആണ് മരിച്ചത്. 10 ദിവസമായി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
20 വർഷങ്ങളായി ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ എൻ.പി അഹമ്മദ്, മാതാവ്: പി.പി മറിയം, ഭാര്യ: കെ.എൻ നുബ്ഷ, മക്കൾ: ഷിറാസ് അഹമ്മദ്, ഷെസ്‌നി മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.