ക്വിസ് മത്സര വിജയികളായ റീം റിയാസ്, അബ്ദുല്ല ഹാദി, അയ്ദ് റഹ്മാൻ
Posted On
date_range Updated On
date_range ജുബൈൽ മലർവാടി ക്വിസ് മത്സരം സംഘടിപ്പിച്ചു
ജുബൈൽ: മലർവാടി ജുബൈൽ ഘടകം ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
നജ്മുന്നിസ അലി ക്വിസ് മാസ്റ്ററായിരുന്നു. മത്സരത്തിൽ റീം റിയാസ്, അബ്ദുല്ല ഹാദി, അയ്ദ് റഹ്മാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
നൗറീൻ നസീബ് പ്രാർഥനഗാനം ആലപിച്ചു. ഇഷാൻ റാസി അവതാരകനായിരുന്നു. നിയാസ്, ഫിദ നസീഫ, ശബിന, റഫീന, ഷഹന, ഫാസില എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.