Posted On
date_range Updated On
date_range ജിദ്ദയിൽ മലയാളി യുവാവ് ലിഫ്റ്റ് ദേഹത്തു വീണു മരിച്ചു
ജിദ്ദ: മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ജിദ്ദയിൽ ജോലിസ്ഥലത്ത് അപകടത്തിൽ മരിച്ചു . ചൊവ്വാഴ്ച രാവിലെയാണ് അപകടം. ലിഫ്റ്റ് ദേഹത്ത് വീണു തൽക്ഷണം മരിക്കുകയായിരുന്നു. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനാണ്. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.