ജേ​ഴ്സി സ്വീ​ക​രി​ച്ച ഫാ​ൽ​ക്ക​ൺ ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​രാ​ർ​ഥി​ക​ൾ

ജേ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു


ജു​ബൈ​ൽ: ഫാ​ൽ​ക്ക​ൺ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെൻറി​നാ​യി കോ​ൺ​ഫി​ഡ​ന്‍റ്​ അ​റേ​ബ്യ​യും ഇ​റാം ഗ്രൂ​പ്പും സ്പോ​ൺ​സ​ർ ചെ​യ്ത ജേ​ഴ്സി ടീം ​അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.

ജു​ബൈ​ൽ മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു അ​ഞ്ച​ലും സ്പോ​ൺ​സ​ർ പ്ര​തി​നി​ധി​ക​ളാ​യ വി​നോ​ദ്, ഫൈ​സ​ലും ചേ​ർ​ന്ന്​ വി​ത​ര​ണം നി​ർ​വ​ഹി​ച്ചു. മ​നു, വി​നോ​ദ്, ഗി​ൽ​റോ​യ്, മി​ഥു​ൻ, ജി​മ്മി, ആ​ന​ന്ദ്, ഫൈ​സ​ൽ, അ​നി​ൽ, മോ​റി​സ്, തി​യ​ർ​ഡ​ർ, ബൈ​ജു എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Jersey published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.