ജി​ദ്ദ പാ​ന്തേ​ഴ്​​സ്​ ക്ല​ബ്‌ ഇ​ഫ്താ​ർ

ജിദ്ദ പാന്തേഴ്സ് ക്ലബ്‌ ഇഫ്താർ

ജിദ്ദ: പാന്തേഴ്സ് ക്ലബ്‌ ഇഫ്താർ സംഗമത്തിൽ കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ ആലങ്ങാടൻ, ജംഷീദ് ബാവ, നാസർ കല്ലുങ്കൽപാടം എന്നിവർ സംസാരിച്ചു. നിസാർ നടുക്കര, ഷമീർ കുഞ്ഞ നീറാട്, ഇർഷാദ് കളത്തിങ്ങൽ, ഇമ്താദ്, അലി മഞ്ചേരി എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. 

Tags:    
News Summary - Jeddah Panthers Club Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.