ജിദ്ദ ഒ.െഎ.സി.സി ഗാന്ധി സ്‌മൃതി സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദ ഒ.ഐ.സി.സി ഗാന്ധി സ്‌മൃതി സംഘടിപ്പിച്ചു. ഗാന്ധിജിയെ നിന്ദിച്ചവരുടെ പിൻതലമുറ രാജ്യത്തി​​െൻറ ഭരണം ന ടത്തു​േമ്പാൾ മതേതര വിശ്വാസികൾ ഗാന്ധി സ്‌മൃതി ജീവിതകാലം മുഴുവൻ ഏറ്റെടുത്ത് ഭാരത പൈതൃകത്തെ സംരക്ഷിക്കണെമെന്ന്​ യോഗം അഭിപ്രായപ്പെട്ടു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. അബ്്ദുൽ മജീദ് നഹ, നാസിമുദ്ദീൻ മണനാക്, ഷൂക്കൂർ വക്കം, അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, തോമസ് വൈദ്യൻ, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, അബ്്ദുറഹ്്മാൻ കാവുങ്ങൽ, ഹർഷദ് ഏലൂർ, അഷ്‌റഫ് വടക്കേകാട്, ഹർഷദ് കാസർകോട്​, നാസർ കോഴിക്കോട്, ബഷീർ അലി പരുത്തികുന്നൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകീർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - jeddah oicc-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.