ജി​ദ്ദ കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്പി .​സി. കു​ഞ്ഞാ​ന് സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി

ജി​ദ്ദ: ജിദ്ദ കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി താ​യ്‌​ല​ൻ​ഡ് കെ.​എം.​സി.​സി പ്ര​സി​ഡ​ന്റും പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ഗ്ലോ​ബ​ൽ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ പി.​സി. കു​ഞ്ഞാ​ന് സ്വീ​ക​ര​ണം ന​ൽ​കി. ശ​റ​ഫി​യ മ​ണ്ഡ​ലം കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി എ​സ്.​ഐ.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​ണ്ഡ​ലം കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് മേ​ലാ​റ്റൂ​ർ കെ.​എം.​സി​സി ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ​ലി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പും ന​ൽ​കി. മു​സ്ത​ഫ കോ​ഴി​ശീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കു​ഞ്ഞാ​ൻ സാ​ഹി​ബി​നും മു​ഹ​മ്മ​ദ​ലി സാ​ഹി​ബി​നും മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ കൈ​മാ​റി. ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​വ് റ​സാ​ക്ക് മാ​സ്റ്റ​ർ, മു​ഹ​മ്മ​ദ​ലി മു​സ്‍ലി​യാ​ർ, ബാ​ബു വൈ​ശ്യ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് ആ​ശം​സ​ക​ള​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. മ​ണ്ഡ​ലം ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ൽ മേ​ലാ​റ്റൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​ണി പെ​രി​ന്ത​ൽ​മ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jeddah KMCC Perinthalmanna Mandal Committee Acceptance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.