ജിദ്ദ ഇന്ത്യൻ സ്കൂൾ: കുട്ടികളുടെ ഒാൺലൈൻ ഒപ്പുശേഖരണത്തിന് വൻ പ്രതികരണം

ജിദ്ദ: ജിദ്ദ ഇന്ത്യൻ സ്കൂൾ കെട്ടിടം ഒഴിയുന്ന സാഹചര്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളുടെ ഒപ്പുശേഖരണത്തിന് വൻ പ്രതികരണം. ഞായറാഴ്ച തുടങ്ങിയ ഒാൺലൈൻ ഒപ്പുശേഖരണത്തിൽ 3800 ലധികം കുട്ടികൾ വൈകുേന്നരത്തോടെ ഒപ്പുരേഖപ്പെടുത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജനാണ് കുട്ടികൾ ഭീമഹരജി നൽകുന്നത്.

അയ്യായിരേത്താളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ബോയ്സ് സെക്ഷൻ കെട്ടിടം വാടക സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഒഴിയുന്നത്. ഗേൾസ് സെക്ഷനിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ബോസ് സ്കൂൾ പ്രവർത്തിക്കാനാണ് അധികൃതർ ശ്രമം നടത്തുന്നത്. ഇതിനായി സ്കൂൾ ഫർണിച്ചറുകൾ ഏതാണ്ട് പൂർണമായി ഗേൾസ് വിഭാഗത്തിലേക്ക് മാറ്റിക്കഴിഞ്ഞു. എംബസി വിഷയത്തിൽ ഗൗരവത്തിൽ ിടപെടണമെന്ന ആവശ്യം ശക്തമാണ്.

ഒപ്പുശേഖരണത്തിന്:

https://www.change.org/p/sushma-swaraj-we-want-iisjed-back?recruiter=903916937&utm_source=share_petition&utm_medium=abi_gmail&utm_campaign=address_book.pacific_abi_gmail_send.variation.pacific_abi_select_all_contacts.select_all.pacific_email_copy_en_gb_4.v1.pacific_email_copy_en_us_3.control.pacific_email_copy_en_us_5.v1&utm_term=address_book.pacific_abi_gmail_send.variation.pacific_abi_select_all_contacts.select_all.pacific_email_copy_en_gb_4.v1.pacific_email_copy_en_us_3.control.pacific_email_copy_en_us_5.v1

Tags:    
News Summary - Jeddah Indian School-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.