Posted On
date_range Updated On
date_range ജിദ്ദ ഇന്ത്യൻ സ്‌കൂൾ ജീവനക്കാരൻ നാട്ടിൽ നിര്യാതനായി
ജിദ്ദ: ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരനായ പാലക്കാട് സ്വദേശി നാട്ടിൽ മരിച്ചു. ചെർപ്പുളശ്ശേരി സ്വദേശി തോപ്പയിൽ അസൈനാർ (50) ആണ് മരിച്ചത്.
26 വർഷക്കാലമായി സ്‌കൂളിൽ ഫോട്ടോകോപ്പി മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ കാൻസർ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം.
ഭാര്യ: സുഹറ, മക്കൾ: ഫഹദ്, അബ്ദുല്ല, അൻസബ്, മുഹ്സിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.