ജിദ്ദയിൽ മോഷ്​ടാക്കൾ പിടിയിൽ

ജിദ്ദ: വാഹനങ്ങളും കച്ചവടകേന്ദ്രങ്ങളിലും മോഷണം നടത്തുന്ന രണ്ടു​​ പേർ പിടിയിലായതായി മക്ക പൊലീസ്​ വക്താവ്​ കേ ണൽ മുഹമ്മദ്​ ബിൻ അബ്​ദുൽ വഹാബ്​ പറഞ്ഞു. സ്വദേശിയും ഫലസ്​തീൻ പൗരനുമാണ്​ പിടിയിലായത്​. പ്രാഥമിക ചോദ്യംചെയ്യലിൽ അഞ്ചു വാഹനങ്ങളും 30ഒാളം കടകളിലും മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്​. ഇതിനു പുറമെ വാഹന നമ്പർ​​േപ്ലറ്റുകൾ മോഷ്​ടിച്ചതിലുൾപ്പെടും. തുടർനടപടികൾക്കായി ഇവരെ കസ്​റ്റഡിയിൽ വെച്ചിരിക്കയാണെന്നും വക്താവ്​ പറഞ്ഞു.
Tags:    
News Summary - jedda-thief-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.