ജാലിയാത്ത് മലയാള വിഭാഗം സ്നേഹ സംഗമം

ഖമീസ് മുശൈത്ത്: ജാലിയാത്ത് മലയാള വിഭാഗം സ്നേഹ സംഗമം പരിപാടി സംഘടിപ്പിച്ചു. ന്യൂ സനഇയ ജാലിയാത്ത് മസ്ജിദിൽ നടന്ന പരിപാടിയിൽ അബ്​ദുറഹ്​മാൻ സ്വലാഹി അധ്യക്ഷത വഹിച്ചു. സുഫ്‌യാൻ അബ്​ദുൽസലാം ഉദ്ഘാടനം ചെയ്​തു. മുഹമ്മദ് ഇഖ്ബാൽ വിഷയം അവതരിപ്പിച്ചു. ഡോ. റിയാസ് സമ്മാന വിതരണം നടത്തി. ഖാലിദ്സ്വലാഹി സ്വാഗതവും സൈനുദ്ദീൻ ഹസനിയ നന്ദിയും പറഞ്ഞു.

Tags:    
News Summary - jaliyath sneha sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.