‘ഇരുട്ടുകളിൽ നിന്നു വെളിച്ചത്തിലേക്ക്’​​ കാമ്പയിൻ ഉദ്​ഘാടനം

അബ്​ഹ: സൗദി അറേബ്യയിലെ ഇസ്​ലാഹി സ​​െൻററുകളുടെ നേതൃത്വത്തിൽ ‘ഇരുട്ടുകളിൽ നിന്നു വെളിച്ചത്തിലേക്ക്’​​ ദേശീയ കാമ്പയി​​െൻറ ദക്ഷിണ പ്രവിശ്യ ഉദ്ഘാടനം ഡോ. റിയാസ് നിർവഹിച്ചു. നൗഷാദ് സ്വലാഹി സംസാരിച്ചു. ഡോ. മുഹമ്മദ് ഷഹീർ അധ്യക്ഷത വഹിച്ചു. കാമ്പയി​​​െൻറ ഭാഗമായി സ്നേഹ സംഗമങ്ങൾ, ടീൻസ് മീറ്റ് ,വനിതാസംഗമങ്ങൾ, ദഅ്​വാ ക്യാമ്പുകൾ, സന്ദേശദിനാചരണം, ലൈറ്റ് കോൺഫറൻസ്​ ,സാമൂഹ്യ സെമിനാർ, ചരിത്ര സെമിനാർ, ദേശീയ പ്രബന്ധ മത്സരം,വിൻറർ ക്യാമ്പ്, ബസായീർ ക്ലസ്​റ്റർ മീറ്റ്‌സ്, ചരിത്ര വായന, ഡോക്യുമ​​െൻററി പ്രദർശനങ്ങൾ, വായന ദിനം തുടങ്ങിയ പരിപാടികൾ അസീറി​​​െൻറ വിവിധ മേഖലയിൽ നടത്തുമെന്ന്​ സംഘാടകർ അറിയിച്ചു.
അമീർ കോട്ടക്കൽ സ്വാഗതവും ഫാറൂഖ്നന്ദിയും പറഞ്ഞു.

Tags:    
News Summary - islahi center news-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.