ഇരുഹറം സന്ദർശകരുടെ  യാത്ര സുഗമമാക്കും

മക്ക: ഇരുഹറമുകളിലെത്തുന്ന തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്ന കാര്യങ്ങൾ ​സൗദി ട്രാഫിക്ക്​ മേധാവി ജനറൽ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽബസാമിയും ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസും ചർച്ച ​ചെയ്​തു. ഇരുഹറം കാര്യാലയ ആസ്​ഥാന​ത്തെത്തിയ ട്രാഫിക്ക്​ മേധാവിയുമായുള്ള കൂടിക്കാഴ്​ചയിൽ ഇക്കാര്യം വിശദമായി വിലയിരുത്തി. മക്കയിലും മദീനയിലും ട്രാഫിക്ക്​ വകുപ്പി​​​െൻറ പ്രവർത്തനത്തെ ഇരുഹറം കാര്യാലയ മേധാവി അഭിനന്ദിച്ചു. 

Tags:    
News Summary - iruharam travel saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.