സൗദി അറേബ്യയുടെ 93ാം ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ മക്ക ചാപ്റ്റര്‍
പ്രവർത്തകർ രക്തം ദാനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ രക്തദാനം
മക്ക: സൗദി അറേബ്യയുടെ 93ാം ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ വെഫെയർ അസോസിയേഷൻ (ഐ.ഡബ്ല്യു.എ) മക്ക ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ അന്നം തരുന്ന നാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തദാനം നടത്തി. മക്ക മെറ്റേണിറ്റി ആന്‍ഡ് ചിൽഡ്രന്‍ ആശുപത്രി ബ്ലഡ് ബാങ്കിലേക്കാണ് രക്തം ദാനം ചെയ്തത്. ആശുപത്രി സ്റ്റാഫ് നഴ്സ് ഷൈമ നജീബ്, ഐവ ഭാരവഹികളായ ഹാരിസ് കണ്ണിപ്പൊയിൽ, അബൂബക്കർ വടക്കാങ്ങര, ഇബ്രാഹിം, ഷഹീൻ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.