ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ ക​മ്മി​റ്റി ന​ൽ​കി​യ

യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ​നി​ന്ന്

ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ദ്ദ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജി​ദ്ദ​യി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ഗോ​പി നെ​ടു​ങ്ങാ​ടി​ക്ക് ഇ​ന്ത്യ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ഐ​വ) ജി​ദ്ദ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സാ​ഹി​ത്യ-​സാം​സ്കാ​രി​ക-​രാ​ഷ്​​ട്രീ​യ- പൊ​തു​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി പേ​ർ ഓ​ൺ​ലൈ​ൻ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മു​ഹ​മ്മ​ദ് ആ​ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി.​പി. മു​ഹ​മ്മ​ദ​ലി ഓ​ർ​മ​ഫ​ല​കം കൈ​മാ​റി. സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദി​ലീ​പ് താ​മ​ര​ക്കു​ളം ഗോ​പി നെ​ടു​ങ്ങാ​ടി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. ന​സീ​ർ വാ​വ​ക്കു​ഞ്ഞു, ഷി​ബു തി​രു​വ​ന​ന്ത​പു​രം, ഡോ. ​അ​ഷ്‌​റ​ഫ്, പി.​എം. മാ​യി​ൻ​കു​ട്ടി, ഷാ​ജു അ​ത്താ​ണി​ക്ക​ൽ, ഹി​ഫ്സു​റ​ഹ്​​മാ​ൻ, ഡോ. ​ഇ​സ്മ​യി​ൽ മ​രി​തേ​രി, ജ​മാ​ൽ മു​ഹ​മ്മ​ദ്, സാ​ദി​ഖ​ലി തു​വ്വൂ​ർ, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ബൈ​ജു, ഗ​ഫൂ​ർ തേ​ഞ്ഞി​പ്പ​ലം, അ​ബ്​​ദു​ൽ ക​രീം, ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ൽ, റ​സാ​ഖ്​ മാ​സ്​​റ്റ​ർ, ലി​യാ​ഖ​ത്ത്​ കോ​ട്ട, ന​ഷ്‌​രി​ഫ്, റി​സ്‌​വാ​ൻ, ക​രീം മ​ഞ്ചേ​രി, ജ​രീ​ർ വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും അ​ബ്ബാ​സ് ചെ​ങ്ങാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.