മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ
Posted On
date_range Updated On
date_range ഇന്ത്യൻ സ്കൂൾ വിദ്യാർഥി പനി ബാധിച്ച് മരിച്ചു
റിയാദ്: ഹൈദരാബാദ് സ്വദേശിയായ റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് അബ്ദുൽ ഹയ്യ് പാഷ (16) പനി ബാധിച്ച് മരിച്ചു. ഒരാഴ്ചമുമ്പ് ജ്വര ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി ചികിത്സയിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീം അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.