ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിൽ അനുശോചിച്ച് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്
മസ്കത്തിലെ ജപ്പാൻ എംബസിയിൽ എത്തിയപ്പോൾ
മസ്കത്ത്: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിൽ മസ്കത്ത് ഇന്ത്യൻ എംബസി അനുശോചിച്ചു. മസ്കത്തിലെ ജപ്പാൻ എംബസിയിൽ അനുശോചനമറിയിച്ച് എത്തിയ ഇന്ത്യൻ അംബാസഡൾ അമതി നാരങ് ഇന്ത്യ-ജപ്പാൻ ബന്ധങ്ങളിൽ അദ്ദേഹം നൽകിയ നിസ്തുലമായ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്ങിനെ ജപ്പാൻ എംബസി ഉദ്യോഗസ്ഥരും മറ്റും ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.