അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈറിനെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ മന്ത്രി ആദിൽ ജുബൈറിനെ സന്ദർശിച്ചു
റിയാദ്: ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ സൗദി വിദേശകാര്യ സഹമന്ത്രിയും മന്ത്രിസഭാംഗവും കാലാവസ്ഥ കാര്യങ്ങൾക്കായുള്ള അന്താരാഷ്ട്ര സമിതിയിലെ സൗദി പ്രതിനിധിയുമായ ആദിൽ ജുബൈറിനെ റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സന്ദർശിച്ചു.
ഡോ. സുഹൈൽ അജാസ് ഖാൻ അടുത്തിടെയാണ് റിയാദിൽ അംബാസഡർ ചുമതലയേറ്റത്. അതിനുശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അംബാസഡറുടെ പുതിയ ചുമതലകളിൽ വിജയിക്കട്ടെയെന്ന് മന്ത്രി ആദിൽ ജുബൈർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.