റിയാദ്: ഹജ്ജ് ഉംറ കാര്യ മന്ത്രി ഡോ. മുഹമ്മദ് സ്വലിഹ് ബിന്ദനും സൗദി അംബാസഡർ അഹ്മദ് ജാവേദും കൂടിക്കാഴ് ച നടത്തി. ഇന്ത്യൻ ഹാജിമാരും ഉംറ തീർഥാടകരുമായി ബന്ധെപ്പട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഹജ്ജ് ഉംറ കർമങ്ങൾ നിർവഹിക്കാനെത്തുന്നവർക്ക് സൗദി ഗവൺമെൻറ് ഒരുക്കുന്ന സേവനങ്ങൾ അംബാസഡർ എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.