ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
Posted On
date_range Updated On
date_range ജുബൈൽ ഇന്ത്യൻ സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
ജുബൈൽ: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യ ദിനം പ്രൗഢമായ പരിപാടികളോടെ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ആഘോഷിച്ചു. ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങ് സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മെഹുൽ ചൗഹാൻ പതാക ഉയർത്തി.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പ്രാധാന്യവും അദ്ദേഹം പങ്കുവെച്ചു. സ്കൂൾ വളപ്പിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും സമൂഹത്തിെൻറ വിവിധ തലങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.