ഇന്ത്യൻ കോഴികുഞ്ഞും മുട്ടയും: ഇറക്കുമതി നിരോധനം നീക്കി

റിയാദ്​: ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്കുള്ള​ കോഴികുഞ്ഞും മുട്ടയും ഇറക്കുമതി നിരോധനം നീക്കി. ഇന്ത്യയിൽ പുതുതായി പക്ഷിപ്പനി ബാധയൊന്നും റിപ്പോർട്ട്​ ചെയ്യാത്ത സാഹചര്യത്തിലാണ്​ തീരുമാനമെന്ന്​ സൗദി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. സാംക്രമികരോഗം സംബന്ധിച്ച്​ ​കഴിഞ്ഞ മൂന്ന്​ മാസത്തിനിടെ ഒരു കേസും റി​േപ്പാർട്ട്​ ചെയ്​തിട്ടില്ലെന്ന േലാകാരോഗ്യ സംഘടനയുടെ ഉറപ്പിലാണ്​ നിരോധനം നീക്കിയതെന്ന്​ മന്ത്രാലയം അനിമൽ റിസ്​ക്​ അസ്സസ്​മ​​െൻറ്​ ഡിപ്പാർട്ട്​മ​​െൻറ്​ ഡയറക്​ടർ ജനറൽ ഡോ. സനദ്​ അൽഹർബി പറഞ്ഞു.

Tags:    
News Summary - importing-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.