നവയുഗം സാംസ്ക്കാരികവേദി അൽ അഹ്സ ഹുഫുഫ് യൂനിറ്റ് ഇഫ്താർ സംഗമം
Posted On
date_range Updated On
date_range നവയുഗം ഹഫുഫ് യൂനിറ്റ് സംഗമം
അൽ അഹ്സ: പ്രവാസി തൊഴിലാളി ഒത്തൊരുമയുടെ കാഴ്ചയായി നവയുഗം സാംസ്ക്കാരികവേദി അൽ അഹ്സ ഹഫുഫ് യൂനിറ്റിന്റെ ഇഫ്താർ സംഗമം. നവയുഗം ഹഫുഫ് യൂനിറ്റ് ഓഫിസിൽ നടന്ന ഇഫ്താറിൽ പ്രവർത്തകരും തൊഴിലാളികളും ഉൾപ്പെടെ നിരവധി പ്രവാസികൾ പങ്കെടുത്തു. നവയുഗം നേതാക്കളായ സുശീൽ കുമാർ, ഉണ്ണി മാധവം, സിയാദ് പള്ളിമുക്ക്, സുബ്രഹ്മണ്യൻ, അനിൽ, ഷിഹാബ്, നൗഷാദ്, ജലീൽ ശുഖൈഖ്, അഖിൽ അരവിന്ദ്, ഷിബു താഹിർ, ബക്കർ മൈനാഗപ്പള്ളി, സുരേഷ് മടവൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.