തിരൂരങ്ങാടി കൂട്ടായ്മ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range തിരൂരങ്ങാടി കൂട്ടായ്മ ഇഫ്താർ
റിയാദ്: തിരൂരങ്ങാടി റിയാദ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബത്ഹയിലെ അൽമാസ് ഹോട്ടലിന്റെ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ 50 ഓളം പേർ പങ്കെടുത്തു. അരിമ്പ്ര റഊഫ്, സാദിഖ് ബാബു, മാട്ടാൻ റഊഫ് എന്നിവർ സംസാരിച്ചു. തിരൂരങ്ങാടി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന വർഷങ്ങളായി റിയാദിൽ പ്രവർത്തിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.