Posted On
date_range Updated On
date_range മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന വിധി -ഐ.സി.എഫ്
ദമ്മാം: ഇന്ത്യയിലെ മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷ നല്‍കുന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ വിധിയെന്ന് ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ ആത്മാവില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതാണ് മതേതരത്വം. അതിനെ തകര്‍ക്കാൻ ഫാഷിസത്തിന് എളുപ്പത്തില്‍ സാധിക്കില്ല. ആ തിരിച്ചറിവാകണം ജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്ക്കുമുണ്ടാകേണ്ടതെന്നും ഐ.സി.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.