???????? ???????? ???????? ???????????? ?????????? ??????? ???????????? ??????????????

‘ഹിജ്റയുടെ ചരിത്രപാഠങ്ങൾ’ പ്രഭാഷണം സംഘടിപ്പിച്ചു

ജിദ്ദ: മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനവും നിർണായകവുമായ ഹിജ്റയിൽ നിന്ന്​ പാഠമുൾകൊണ്ട് ഇസ്​ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ മുന്നേറണമെന്ന് ഉസ്​മാൻ പാണ്ടിക്കാട് പറഞ്ഞു.
റുവൈസിലെ യൂനിറ്റി വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഹിജ്റയുടെ ചരിത്രപാഠങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച്​ സംസാരിക്കുകയായിരിന്നു അദ്ദേഹം.
സൈതലവി കരുവാരക്കുണ്ട് അധ്യക്ഷത വഹിച്ചു. അസ്​കർ കോഴിക്കോട് സ്വാഗതം പറഞ്ഞു. മുനീർ ചെറുകോട് ഖിറാഅത്ത്​ നിർവഹിച്ചു.
Tags:    
News Summary - Hijra Speach, Saudi, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.