Posted On
date_range Updated On
date_range ആ ബാലികക്ക് സ്നേഹമുത്തം നൽകി രാജകുമാരെൻറ അവസാന യാത്ര
അബ്ഹ: അസീർ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ മൻസൂർ ബിൻ മുഖ്രിൻ വിട പറഞ്ഞത് കൂടെ നിന്ന് ഫോേട്ടാ എടുക്കാൻ കൊതിച്ച കൊച്ചു പെൺകുട്ടിയുടെ അഭിലാഷം നിറവേറ്റി. അൽബറക് പ്രദേശത്ത ടൂറിസം വികസന പദ്ധതികൾ സന്ദർശിക്കുന്നതിനിടയിലാണ് ഡെപ്യൂട്ടി ഗവർണറുമെത്ത് ഫോേട്ടായെടുക്കാൻ കൊച്ചുപെൺകുട്ടി ആഗ്രഹം പ്രകടിപ്പിച്ചത്. ഉടനെ ഡെപ്യൂട്ടി ഗവർണർ കുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങുകയും ഫോേട്ടാക്ക് നിന്നു കൊടുക്കുകയും ചെയ്തു. കുട്ടിയുടെ നെറ്റിയിൽ ചുബനം നൽകിയ ശേഷമാണ് ഡെപ്യൂട്ടി ഗവർണർ യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.