എറണാകുളം കെ.എം.സി.സി ധനസഹായം സിറാജ് ആലുവ, എം.എം. അലിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range സഹായധനം കൈമാറി
ജിദ്ദ: സൗദി കെ.എം.സി.സി ജിദ്ദ എറണാകുളം ജില്ല കമ്മിറ്റി നിർധന കുടുംബത്തിന് നൽകുന്ന സഹായം ആലുവ-എടത്തലയിൽ നടന്ന പരിപാടിയിൽ തുക കൈമാറി.
ആലുവ എടത്തല പഞ്ചായത്തിലെ കൊടികുത്തിമല ഗ്രീൻപാർക്ക് സ്വദേശിനിയുടെ കുടുംബത്തിനുള്ള ധനസഹായം എടത്തല കൊടികുത്തിമല ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ് എം.എം. അലി സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ മുൻ സെക്രട്ടറി സിറാജ് ആലുവയിൽനിന്നും ഏറ്റുവാങ്ങി.
പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് നസീർ കൊടികുത്തിമല ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.