നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷന്റെ രോഗികൾക്കുള്ള ധനസഹായം ഭാരവാഹികൾ സാമൂഹികപ്രവർത്തകൻ നാസറിന് കൈമാറുന്നു
Posted On
date_range Updated On
date_range ധനസഹായം കൈമാറി
റിയാദ്: നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (എൻ.എസ്.ഡി.എ) തിരുവനന്തപുരം ജില്ലയിലുള്ള കാൻസർ ബാധിതർ ഉൾപ്പെടെയുള്ള മൂന്നു രോഗികൾക്ക് ധനസഹായം നൽകി.
അസോസിയേഷൻ ചെയർമാൻ നിസാർ പൂന്തുറയും സെക്രട്ടറി സുലൈമാൻ തിരുവനന്തപുരം എന്നിവർ ചേർന്ന് രോഗികളുടെ വീടുകളിലെത്തി സാമൂഹിക പ്രവർത്തകൻ നാസർ വഴി കുടുംബങ്ങൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.