Posted On
date_range Updated On
date_range ഹംദാനിയ കെ.എം.സി.സി കമ്മിറ്റി ഫുട്ബാൾ മത്സരം
ജിദ്ദ: ഹംദാനിയ കെ.എം.സി.സി കമ്മിറ്റി ആഭിമുഖ്യത്തിൽ രണ്ടാമത് സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നൗഫർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് താമരശ്ശേരി അധ്യക്ഷത വഹിച്ചു. നൗഷാദ്, കെ.ടി. ഉമ്മർ, നിർഷാദ് സുട്ടു, ഷെരീഫ് മീനാർകുഴി, സിദ്ദീഖ് കോതമംഗലം, റാഫി വെങ്ങാട്, ഇണ്ണി ചുങ്കത്തറ, സമീർ, മുഹമ്മദലി, കെ.ടി. റിയാസ്, സുൽഫിക്കർ മണ്ണാർക്കാട്, സൈഫു, നാസർ കൊടുവള്ളി, ശിഹാബ് മാവൂർ, റഫീഖ് ഒഴുകൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി ഷമീർ വയനാട് സ്വാഗതം പറഞ്ഞു. ടൂർണമെന്റിൽ ജന്റ്സ് ഈഗോ ശറഫിയ ജേതാക്കളായി. സംസം മദീന രണ്ടാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.