Posted On
date_range Updated On
date_range കിരീടാവകാശി മിനയിൽ
ജിദ്ദ: ഹജ്ജ് വേളയിൽ തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ നേരിട്ട് കാണാനും വിലയിരുത്താനും സേവന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മിനയിലെത്തി. ചൊവ്വാഴ്ച വൈകീട്ടാണ് സൽമാൻ രാജാവിനുവേണ്ടി കിരീടാവകാശി മിനയിലെത്തിയത്. സാധാരണ ഹജ്ജ് വേളയിൽ സൽമാൻ രാജാവ് മിനയിലെത്താറുണ്ട്. മിനയിലെ താമസത്തിനിടയിൽ വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ രാഷ്ട്രനേതാക്കളും വിശിഷ്ടാതിഥികളുമായി കൂടിക്കാഴ്ച നടത്തുകയും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.