സൗദി പോസ്​റ്റ്​ ഹജ്ജ്​  സ്​റ്റാമ്പ്​ പുറത്തിറക്കി

ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിനോട്​ അനുബന്ധിച്ച്​ സൗദി പോസ്​റ്റ്​ പ്രത്യേക സ്​റ്റാമ്പ്​ പുറത്തിറക്കി. ഇതാദ്യമായി മൂന്ന്​ റിയാലിനും അഞ്ച്​ റിയാലിനുമുള്ള സ്​റ്റാമ്പുകളാണ്​ ഇറക്കിയത്​. രാജ്യത്തെ നിർണായക സംഭവങ്ങളിൽ സ്​റ്റാമ്പുകൾ പുറത്തിറക്കുന്നതി​​​െൻറ ഭാഗമായാണ്​ നടപട​ിയെന്ന്​ സൗദി പോസ്​റ്റ്​ പ്രസിഡൻറ്​ എൻജി. മുഹമ്മദ്​ അൽജബ്ബാർ അറിയിച്ചു.
 

Tags:    
News Summary - hajj stamp-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-22 02:15 GMT