മലപ്പുറത്തു നിന്നുള്ള തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ തീർഥാടനത്തിന് എത്തിയ മലപ്പുറം തിരൂർ കടുങ്ങാത്തുകുണ്ട് വീരാൻ കുട്ടി മക്കയിൽ നിര്യാതനായി. വെള്ളിയാഴ്ചയാണ് മരണം.

Tags:    
News Summary - hajj 2018- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.