Posted On
date_range Updated On
date_range കോഴിക്കോട് നിന്നുള്ള ഹജ്ജ് തീർഥാടക മക്കയിൽ നിര്യാതയായി
ജിദ്ദ: കോഴിക്കോട് നല്ലളം മുല്ലേപ്പാട്ട് ബുഷ്റ (44) മക്കയിൽ നിര്യാതയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കാൻ എത്തിയതാണ്. ന്യുമോണിയ ബാധിച്ച് ചികിൽസയിലായിരുന്നു. ഭർത്താവ്: അബ്ദുൽ റഫീഖ് കണാറമ്പത്തിനൊപ്പമാണ് ഹജ്ജ് നിർവഹിക്കാനെത്തിയത്. മക്കൾ ഹാഫിസ് റഫീഖ്, ഫിദ റഫീഖ്. മരുമകൻ മുഹമ്മദ് ഷഹീർ (എളേറ്റിൽ). മൃതദേഹം മക്കയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.