റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന് സൗദി നാഷനല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഗൾഫ് കോഒാഡിനേറ്റർ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. 33 അംഗ നാഷനല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം ഗൾഫ് മീഡിയ കോഒാഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ നടത്തി.
ഭാരവാഹികൾ: അബ്ദുൽ അസീസ് പവിത്രം (പ്രസി), നസീർ പുന്നപ്ര (ജന. സെക്ര), ഹരികൃഷ്ണൻ (ട്രഷ), സത്താർ വാദിദവാസിർ, സ്റ്റീഫൻ ചെങ്ങന്നൂർ (വൈ. പ്രസി), അലി വയനാട്, അജേഷ് ജിദ്ദ (ജോ. സെക്ര), ഇബ്രാഹിം പട്ടാമ്പി (മുഖ്യരക്ഷാധികാരി), അയ്യൂബ് കരൂപ്പടന്ന (ജീവകാരുണ്യ ജനറല്‍ കണ്‍വീനർ), കണ്‍വീനര്‍മാര്‍: ജിഹാൻസ് (ഹാഇൽ), റഷീദ് (നജ്റാൻ), ഷാനവാസ് (ജിദ്ദ). മറ്റു കണ്‍വീനര്‍മാര്‍: ഉസൈൻ വട്ടിയൂർക്കാവ് (ഇവൻറ്), വിജയകുമാർ ജിദ്ദ (വെല്‍ഫെയര്‍), ഫിറോസ് സാലി മുഹമ്മദ് (മീഡിയ), നാസർ മദനി, ലത്തീഫ് ഓമശ്ശേരി, അബ്ദുൽ അസീസ് സഖാഫി കണ്ണൂർ (ലീഗൽ), മാത്യു, രാജു പാലക്കാട്, അബ്ദുൽ അസീസ് വിഷ്, മുജീബ് കുറ്റിച്ചിറ ബുറൈദ, സലിം പാവുമ്പ (ഹെല്‍ത്ത് വിഭാഗം), എക്സിക്യൂട്ടിവ് അംഗങ്ങൾ: വിപിൻ ഭാസ്കർ, അൻസിൽ പാറശാല, സാബു ഹഫർ അൽബാത്വിൻ, കുഞ്ചു സി. നായര്‍, മുജീബ് ചിങ്ങോലി, അനില്‍, ഷമീര്‍ കണിയാപുരം, നിഖില്‍ നായര്‍, അശ്വിന് തിരുവനന്തപുരം, ഹാരിസ്, ഷിബിന്‍ പാലച്ചിറ.
സൗദി അറേബ്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഉള്ള ജീവകാരുണ്യ പ്രവർത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഒരുമിച്ച് ഒരു കുടക്കീഴില് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തനം ആരംഭിച്ചതെന്ന് ഗള്‍ഫ് കോഓഡിനേറ്റര്‍ റാഫി പാങ്ങോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.