ഫ്രറ്റേണിറ്റി ഫെസ്റ്റ്: ഗസൽ രാവ്​ സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ശറഫിയ്യ ഏരിയ ഫ്രറ്റേണിറ്റി ഫെസ്​റ്റി​​​െൻറ ഭാഗമായി ഗസൽ രാവ്​ സംഘടിപ്പിച്ച ു. മിർസ ശരീഫ്, ബഷീർ കൊണ്ടോട്ടി, മുഹമ്മദ് റാഫി മൻസൂർ ഫറോഖ്, സാദിഖലി തുവ്വൂർ, സക്കീർ ബാഖവി, ഹാഷിം കോഴിക്കോട് എന്നിവ ർ സംഗീത വിരുന്നൊരുക്കി. കെ.ജെ കോയ, മൻസൂർ ഷരീഫ്, അൻസാർ, അഭിനവ് പ്രദീപ്, വെബ്സാൻ മനോജ് എന്നിവർ ഒാർകസ്​ട്ര നയിച്ചു. ഫ്രറ്റേണിറ്റി ഫോറം കേരള ഘടകം പ്രസിഡൻറ്​ നൗഷാദ് ചിറയിൻകീഴ് പരിപാടി ഉദ്​ഘാടനം ചെയ്തു.

പ്രമുഖഗായകൻ മിർസ ശരീഫ്, തബലിസ്​റ്റ്​ കെ.ജെ കോയ എന്നിവരെ ഫ്രറ്റേണി ഫോറം ശറഫിയ ഏരിയ ഉപഹാരം നൽകി അനുമോദിച്ചു. ഏരിയ പ്രസിഡൻറ് സി.വി അഷ്റഫ് പുളിക്കൽ, പബ്ലിക് റിലേഷൻ കോ-ഒാർഡിനേറ്റർ ജസ്ഫർ കണ്ണൂർ എന്നിവർ ഉപഹാരങ്ങൾ നൽകി. ഇസ്മായിൽ മരുതേരി, പി. ഷംസുദ്ദീൻ, ഹസൻ ചെറൂപ്പ, മജീദ് നഹ, നാസർ വെളിയം കോട് എന്നിവർ ആശംസ നേർന്നു. മികച്ച പോസ്​റ്റർ ഡിസൈനിംഗിനുള്ള ഉപഹാരം ജംഷി ചുങ്കത്തറക്ക് മുബഷിർ ഷൊർണൂർ നൽകി.കബീർ കൊണ്ടോട്ടി, സമദ് പെരിയമ്പലം, മുജീബ് കുണ്ടൂർ, ഹംസ കരുളായി, റശീദ് ഖാസിമി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - gazal night-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.